മാറ്റങ്ങളുടെ പിന്നിലെ വലിയ കാരണങ്ങൾ ആകേണ്ടവർ... പ്രതിസന്ധിയിൽ കൂടെ ചേർത്ത് നിർത്തി കരുത്തേകാൻ കഴിവുള്ളവളാണ് ഓരോ _സ്ത്രീയും_..... യുവദീപ്തി എസ്. എം. വൈ. എം. ചങ്ങനാശ്ശേരി അതിരൂപതയുടെ കീഴിലായി നിലകൊള്ളുന്ന പതിനെട്ട് ഫൊറോനകളിലെയും വനിതാ

നേതൃത്വനിരകളായിമാറിയ പ്രിയ ഡെപ്യൂട്ടി പ്രസിഡന്റ്മാരും അവരിലൂടെ ഒന്നായി മാറുന്ന ചങ്ങനാശ്ശേരി അതിരൂപതയിലെ യുവതികളെയും ഒന്നിച്ച് ഒരു കുട കീഴിലാക്കികൊണ്ട് യുവദീപ്തി എസ്. എം. വൈ. എം. ചങ്ങനാശ്ശേരി അതിരൂപതാ

യുവതി സംഗമം

ഒരുത്തീ

The Fire In You

 

ചേരാം..യൗവനതയിലെ സ്ത്രീ ശാക്‌തീകരണത്തിനായി...