കർത്തവ്യ നിർവഹണത്തിൽ 100% ആത്മാർത്ഥതയോടും പക്വമായ പെരുമാറ്റത്തോടും കൂടി സ്തുത്യർഹമായ ശുശ്രൂഷ പൂർത്തിയാക്കിയ റീജന്റ് ബ്രദർ ആശിഷ് തുണ്ടുപ്പറമ്പിലിന് യുവദീപ്തി എസ്. എം. വൈ. എം കുടുംബത്തിന്റെ നന്ദിയും പ്രാർത്ഥനാശംസകളും