പറന്നുയരാൻ,
പടർന്നു പന്തലിക്കാൻ, അനീതിക്കെതിരെ ശബ്ദമുയർത്താൻ,
മാറ്റത്തിന്റെ പടവാളാകാൻ
മുൻപേ നടന്ന് മാർഗ്ഗദർശ്ശിയായ,

യുവദീപ്തിയുടെ സ്ഥാപക പിതാവ്...
കെ സി വൈ എം പ്രസ്ഥാനത്തിന്റെ സ്ഥാപക ചെയർമാൻ...
കേരള കത്തോലിക്ക യുവജന പ്രസ്ഥാനത്തിന് രൂപം നൽകുന്നതിൽ മുഖ്യപങ്ക് വഹിച്ച ദീർഘദർശ്ശി...

"സീറോമലബാർ സഭയുടെ കിരീടം"
*മാർ.ജോസഫ് പൗവ്വത്തിൽ* പിതാവിന് യുവദീപ്തി എസ്.എം.വൈ.എം കുടുംബത്തിന്റെ

*ആദരാഞ്ജലികൾ