ചങ്ങനാശ്ശേരി അതിരൂപത യുവദീപ്തി എസ്.എം.വൈ.എം- ന്റെ ആഭിമുഖ്യത്തിൽ നടത്തപെട്ട
വചനദീപ്തി ബൈബിൾ ക്വിസിന്റെ
ഫൈനൽ റൗണ്ട് ചങ്ങനാശ്ശേരി പാസ്റ്ററൽ സെന്ററിൽ വച്ച് വിജയകരമായി പൂർത്തിയായി.

വിജയികൾക്ക് അഭിനന്ദനങ്ങൾ