വിശ്വമഹാകവി രവീന്ദ്രനാഥ് ടാഗോറിനെ അനുസ്മരിച്ചുകൊണ്ട് നാളെ ഇന്ത്യൻ പാർലമെന്റിൽ പ്രസംഗിക്കുവാൻ അവസരം ലഭിച്ച 8 ഇന്ത്യക്കാരിൽ കേരളത്തിൽ നിന്നും ഒരാളായി തിരഞ്ഞെടുക്കപ്പെട്ട ആലപ്പുഴ ഫൊറോന, എസ്. എച്ച് അറുനൂറ്റംപാടം യൂണിറ്റ് അംഗമായ *നിഖിത തെരേസയ്ക്ക്* യുവദീപ്തി എസ്. എം. വൈ.എം ചങ്ങനാശ്ശേരി അതിരൂപത കുടുംബത്തിന്റെ അഭിനന്ദനങ്ങളും.....
ആശംസകളും...

യുവദീപ്തി എസ് എം വൈ എം
ചങ്ങനാശ്ശേരി അതിരൂപത