പ്രാർത്ഥന പഠന പരിശീലന ക്യാമ്പുകൾക്ക് മുന്നോടിയായി റിസോഴ്സ് ടീം ട്രെയിനിങ് ക്യാമ്പ് ABLAZE 2023 മാങ്ങാനം സ്പിരിച്ചുവാലിറ്റി സെന്ററിൽ വച്ച് നടത്തപ്പെട്ടു. SDB സഭാംഗങ്ങളായ ബ്രദർ അജീഷ്,ബ്രദർ ഓസ്റ്റിൻ, ബ്രദർ ആൽബിൻ എന്നിവർ ക്യാമ്പിന് നേതൃത്വം കൊടുത്തു. ഡീക്കൻ ജേക്കബ് കളക്ട് വീട്ടിൽ ക്യാമ്പ് തീം സോങും ഡാൻസും ചിട്ടപ്പെടുത്തി. 27 അതിരൂപത സെനറ്റ് അംഗങ്ങൾ ക്യാമ്പിൽ പങ്കെടുത്തു.