*മൃഗങ്ങൾക്ക് മാത്രം ആണോ ഇവിടെ ജീവിക്കാൻ അവകാശം?*
*മനുഷ്യജീവനുകൾക്ക് ഇവിടെ യാതൊരു വിലയുമില്ലേ?*
സാധാരണക്കാരന്റെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കാന്‍ ഇവിടുത്തെ സംവിധാനങ്ങള്‍ ഉണര്‍ന്നു പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
വന്യമൃഗങ്ങളുടെ ആക്രമണങ്ങൾ തുടർക്കഥ ആകുമ്പോൾ നോക്കുകുത്തി ആകുന്ന സർക്കാർ സംവിധാനങ്ങൾക്കെതിരെ
*പ്രതിഷേധം *
*യുവദീപ്തി എസ്.എം.വൈ.എം*
*ചങ്ങനാശ്ശേരി അതിരൂപത*