മെയ് 26 27 28 തീയതികളിൽ അതിരമ്പുഴ ഫൊറോനകളുടെ ക്യാമ്പ നടത്തപ്പെട്ടു.
അതിരമ്പുഴ ഫൊറോന ക്യാമ്പ് സ്പിരിച്വാലിറ്റി സെൻട്രലിവെച്ച് നടത്തപ്പെട്ടു വികാരി ജനറാൾ റവ. ഫാ. ജോസഫ് വാണിയപുരയ്ക്കൽ ഉദ്ഘാടനം ചെയ്തു. അഭിവന്ദ്യ മാർ തോമസ് തറയിൽ പിതാവ് യുവജനങ്ങളെ സന്ദർശിക്കുകയും സന്ദേശം നൽകുകയും ചെയ്തു. അതിരമ്പുഴ ഫൊറോന സമിതിയും സംയുക്തമായി ക്യാമ്പിന് നേതൃത്വം നൽകി. 78 യുവജനങ്ങൾ പങ്കെടുത്തു.