മെയ് 26 27 28 തീയതികളിൽ തൃക്കടി ഫൊറോന ക്യാമ്പ് കുന്നന്താനം സെഹിയോൻ ധ്യാനകേന്ദ്രത്തിൽ വെച്ച് നടത്തപ്പെട്ടു.അഭിവന്ദ്യ മാർ തോമസ് തറയിൽ പിതാവ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. അതിരൂപത റിസോഴ്സ് ടീം ഫൊറോന സമിതിയും സംയുക്തമായി ക്യാമ്പിന് നേതൃത്വം നൽകി. 70 യുവജനങ്ങൾ പങ്കെടുത്തു.