രാജ്യത്തിന് അഭിമാനമായ താരങ്ങളെ തെരുവിൽ വലിച്ചിഴയ്ക്കുന്ന സർക്കാർ നടപടി പ്രതിഷേധാർഹം
കേന്ദ്രസർക്കാരിന്റെ ഭാഗത്തു നിന്നുള്ള അവഗണന അവസാനിപ്പിക്കുക
നീതിക്ക് വേണ്ടി പോരാടുന്ന ഗുസ്തി താരങ്ങളോട് ഐക്യദാർഢ്യം
യുവദീപ്തി
എസ്.എം.വൈ.എം
ചങ്ങനാശ്ശേരി അതിരൂപത