ജൂൺ 9 10 11 തീയതികളിൽ തിരുവനന്തപുരം ഫൊറോനയുടെ ക്യാമ്പ് കുറ്റിച്ചൽ ലൂർദ് മാതാ എഞ്ചിനീയറിങ് കോളേജിൽ വച്ച് നടത്തപ്പെട്ടു. ഫാ. ബിനോയി അറയ്ക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. അതിരൂപത റിസോഴ്സ് ടീമും തിരുവനന്തപുരം സമിതിയിൽ സംയുക്തമായി ക്യാമ്പിന് നേതൃത്വം നൽകി. 90 യുവജനങ്ങൾ പങ്കെടുത്തു.