ധാർമ്മികതയും ക്രൈസ്തവ വിശ്വാസവും ഉയർത്തിപ്പിടിക്കാൻ ജീവത്യാഗം ചെയ്ത ഒരു വിശുദ്ധൻ നമ്മുക്കുണ്ട്
വി. തോമസ് മൂർ
വിശുദ്ധനെ അനുസ്മരിക്കാൻ ആ പുണ്യജീവിതപാത ജീവിതത്തിൽ സ്വീകരിക്കാൻ ഏവരെയും സ്വാഗതം ചെയ്യുന്നു..
ചങ്ങനാശ്ശേരി അതിരൂപത യുവദീപ്തി എസ്.എം.വൈ.എം
വി. തോമസ് മൂർ ദിനാചരണം
മാന്നാനം കെ. ഇ കോളേജ്
2023 ജൂൺ 18 ഞായറാഴ്ച
ഉച്ചകഴിഞ്ഞ് 2:00ന്