സഭയോട് ഒപ്പം യുവജനങ്ങളെ നെഞ്ചോട് ചേർത്തുകൊണ്ട് യുവദീപ്തി എസ്. എം. വൈ. എം. എന്ന യുവജന പ്രസ്ഥാനത്തിലൂടെ സഭാ സ്നേഹവും സാമൂഹിക സേവന മനോഭാവവും രൂപപ്പെടുത്തി യുവജനങ്ങളെ സഭയോട് ഒന്നായി നിർത്തുവാൻ ഞങ്ങളോട് ഒപ്പം ആയിരിക്കുന്ന, കൂടെ ഉള്ള ഏറ്റം എളിയവനെപ്പോലും ദൈവവചന പ്രാഘോഷകനാക്കിയ വിശുദ്ധ അന്തോണീസിന്റെ നാമം പേറുന്ന ചങ്ങനാശ്ശേരി അതിരൂപത യുവദീപ്തി എസ്.എം.വൈ. എമ്മിന്റെ അതിരൂപത ഡയറക്ടർ ഞങ്ങളുടെ പ്രിയപ്പെട്ട ജോബിൻ അച്ചാ....
നാമഹേതുക തിരുന്നാൾ മംഗളങ്ങൾ സ്നേഹപൂർവ്വം നേരുന്നു