The Youth Apostolate -YUVADEEPTI- of the Archdiocese of Changanacherry was established on 3rd December 1972. The founder of this Organization is His Grace Mar Joseph Powathil and the movement was inaugurated by Mar. Antony Padiyara at Kallarackal HalI, S. B.College Changanacherry. Yuvadeepti-SMYM is the youth apostolate of Changanacherry Archdiocese. Yuvadeepti is a part of KCYM – Kerala Catholic Youth Movement, which is affiliated to ICYM – Indian Catholic Youth Movement. As the name suggests Yuvadeepti is national wide catholic youth organization which is aiming at the integral development of every youth. The word “Yuvadeepti” is joined by two words “Yuva” and “Deepti”. “Yuva” means youth and “Deepti” means light. Yes we are to give the light of Jesus to our youth.
The main aim of the movement is to enlighten the world in Christ, - The Light of The World. Its motto is: Change the world…
On December 3 rd 1972 the “YuvaDeepti” a catholic movement for the spiritual and cultural development of the youth was…
Yuvadeepti-KCYM is the youth apostolate of Changanacherry Archdiocese. Yuvadeepti is a part of KCYM – Kerala Catholic Youth Movement,
Yuvadeepti-KCYM is the youth apostalate of Changanacherry Archdiocese. Yuvadeepti is a part of KCYM - Kerala Catholic Youth Movement,
.
.
.
Ph:8281746624
.
Ph:8589044172
Ph:8089461920
Ph:9061986810
Ph:7025164877
Ph:9074711960
Ph:8330866214
Ph:7902867742
Ph:9746160932
Ph:8590472183
Ph:9846750211
Ph:8848806424
Ph:7034360216
Ph:7736563185
Ph:9400859816
Ph:8943272690
Ph:9744335948
Ph:6006017254
Ph:9656833851
Ph:8921853949
Ph:6282541651
Ph:9447570213
Ph:6238222304
ചങ്ങനാശ്ശേരി അതിരൂപത യുവദീപ്തി SMYM ന്റെ നേതൃത്വത്തിൽ അതിരൂപതയിൽ സമരിറ്റൻ ടാസ്ക് ഫോഴ്സിൽ അംഗങ്ങളായ യുവജനങ്ങൾക്ക് ട്രെയിനിങ് പ്രോഗ്രാം നടത്തപ്പെടുക ഉണ്ടായി. ഓൺലൈൻ ആയി zoom ൽ നടത്തപ്പെട്ട പ്രോഗ്രാമിൽ ഉഴവൂർ K R…
യുവദീപ്തി എസ്.എം.വൈ. എം. ചങ്ങനാശ്ശേരി അതിരൂപതയുടെ നേതൃത്വത്തിലുള്ള ജലദിനാചരണം "കരുതൽ 2021" ന്റെ ഭാഗമായി - ജലക്ഷാമം നേരിടുന്ന സ്ഥലങ്ങളിൽ ശുദ്ധജലം വിതരണം ചെയ്തു. രൂപതതല ജലധിനാചാരണത്തിനു അഭിവന്ദ്യ മാർ ജോസഫ് പേരുന്തോട്ടം ഫ്ലാഗ്…
വനിതാ ദിനത്തിനോട് അനുബന്ധിച്ച് സ്ത്രീകളെ സ്വയം തൊഴിലിലൂടെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ നിർധനരായ തൈയ്യൽ അറിയാവുന്ന 5 സ്ത്രീകൾക്ക് സൗജന്യമായി തൈയ്യൽ മെഷീൻ വിതരണം ചെയ്തു.
ഇന്ധന പാചക വില വർദ്ധനവിനെതിരെ ചങ്ങനാശ്ശേരി അതിരൂപത യുവജന പ്രസ്ഥാനമായ യുവദീപ്തി എസ് എം വൈ എം പ്രതിഷേധ റാലി നടത്തി. അഞ്ചു ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന 16 ഫൊറോനകളെ പ്രതിനിധീകരിച്ച് ഫൊറോനാ ഭാരവാഹികൾ…
PSC പിൻവാതിൽ നിയമനങ്ങൾക്കെതിരെ തലസ്ഥാനത്തു സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് പൂർണ്ണ പിന്തുണയുമായ് ചങ്ങനാശ്ശേരി അതിരൂപത യുവദീപ്തി SMYM. ചട്ടരഹിതവും നീതിനിഷേധപരവുമായ പിൻവാതിൽ നിയമനങ്ങൾക്കെതിരെ കെ.സി.വൈ.എമ്മിൻ്റെ നേതൃത്വത്തിൽ സംസ്ഥാനത്താകമാനം നടക്കുന്ന പ്രതിഷേധ ധർണ്ണയ്ക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചു…
രക്തദാനം മഹാദാനം എന്നത് വാക്കുകളിലേക്ക് ചുരുക്കാതെ പ്രവർത്തിയിൽ കൊണ്ട് വരുവാൻ ചങ്ങനാശേരി അതിരൂപത യുവദീപ്തി SMYM ൻ്റെ ബ്ലഡ് ഡോണേഷൻ ഫോറം BL00D BOOK 2021 ൻ്റെ ഔദ്യോഗിക പ്രകാശനം നടന്നു. ചങ്ങനാശേരി അതിരൂപത…
മുൻ അതിരൂപത ഭാരവാഹികൾ ആയിരുന്നവരും അടുത്ത ദിവസങ്ങളിൽ പൗരോഹിത്യം, സന്ന്യാസം, കുടുംബജീവിതം എന്നീ വിളികൾ സ്വീകരിച്ചവരുമായവർക്കു വേണ്ടി ആശംസകൾ നേരുവാനായി യുവദീപ്തി കുടുംബത്തിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട യോഗം
ഒപ്പം 2020
ചങ്ങനാശേരി അതിരൂപത യുവദീപ്തി എസ്.എം.വൈ.എം ന്റെ 48-ാമത് ജന്മദിനത്തിന്റെയും ക്രിസ്തുമസ് ആഘോഷത്തിന്റെയും ഭാഗമായി ഒപ്പം 2020 എന്ന പേരിൽ കോവിഡ് കേന്ദ്രങ്ങളിൽ ഫ്രൂട്ട് സുകളും കേക്കുകളും നല്കി. വിവിധ യൂണിറ്റുകളുടെ സഹായത്തോടെ16…
കേന്ദ്ര സർക്കാരിന്റെ വിവാദ കർഷക നിയമങ്ങൾക്കെതിരെ രാജ്യമെമ്പാടും കർഷക പ്രതിഷേധം അലയടിക്കുകയാണ് നിയമങ്ങൾ പിൻവലിക്കാതെ പിന്മാറില്ലെന്നു പ്രഖ്യാപിച്ചു ഡൽഹിയെ കർഷകർ വളഞ്ഞിരിക്കുകയാണ് . രാജ്യത്തിന്റെ അന്നദാതാക്കളായ കർഷകർക്ക് ഐക്യധാർഢ്യം പ്രഖ്യാപിച്ചു കൊണ്ട്, ചങ്ങനാശ്ശേരി അതിരൂപതയുടെ…
പ്രിയ യുവജന സുഹൃത്തുക്കളെ...
കേന്ദ്ര സർക്കാരിന്റെ വിവാദ കർഷക നിയമങ്ങൾക്കെതിരെ രാജ്യമെമ്പാടും കർഷക പ്രതിഷേധം അലയടിക്കുന്ന കാര്യം നാമെല്ലാവർക്കും അറിവുള്ളതാണല്ലോ. നിയമങ്ങൾ പിൻവലിക്കാതെ പിന്മാറില്ലെന്നു പ്രഖ്യാപിച്ചു ഡൽഹിയെ വളഞ്ഞിരിക്കുന്നത് 3 ലക്ഷം കർഷകരാണ്. രാജ്യത്തിന്റെ…
ചങ്ങനാശ്ശേരി അതിരൂപത യുവദീപ്തി എസ് എം വൈ എം കോവിഡ് മഹാവ്യാധിയെ നേരിടാൻ പൊതുസമൂഹത്തെ സഹായിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് ആദരസൂചകമായി "ഉയിരുകാക്കുന്നോർക്കു ഉയിരേകാൻ സ്നേഹപൂർവ്വം യുവദീപ്തി" എന്ന പേരിൽ പി. പി. ഇ.കിറ്റുകൾ വിതരണം…
ചങ്ങനാശ്ശേരി അതിരൂപത യുവദീപ്തി എസ്.എം.വൈ.എം. കോവിഡ് വ്യാധിയിൽ ട്രിപ്പിൾ ലോക്ക്ഡൗണും കടലാക്രമണഭീഷണി മൂലം ക്ലേശം അനുഭവിക്കുന്ന ചെല്ലാനം തീരദേശമേഖലയിലെ ജനങ്ങൾക്ക് "നല്ല അയൽക്കാരൻ"എന്ന പദ്ധതിയിലൂടെ ഒരു ലക്ഷം രൂപയുടെ ഭക്ഷ്യസാധനങ്ങൾ വിതരണം ചെയ്തു. ചങ്ങനാശ്ശേരി…
അതിരൂപതയിലെ മുഴുവൻ യുവജനങ്ങളുടെയും വിവരശേഖരണത്തിനായി യുവജന സർവ്വേ ജൂലൈ 15 ന് ആരംഭിച്ചു.
അതിരൂപതയിലെ യുവജനങ്ങൾക്ക് വിദ്യാഭ്യാസ മേഖലകളെപ്പറ്റിയും പൊതുമേഖലാ തൊഴിൽ സാധ്യതകളെപ്പറ്റിയും അവബോധം നൽകാൻ ഓൺലൈൻ കരിയർ ഗൈഡൻസ് പ്രോഗ്രാം നടത്തപ്പെട്ടു.
ഈ വർഷത്തെ യുവജനദിനാചാരണത്തോട് അനുബന്ധിച്ച് കോവിഡ് കാലത്ത് മനുഷ്യ നന്മയ്ക്കായി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തികളെ ആദരിക്കുകയും അവർക്ക് കോവിഡ് കെയർ കിറ്റ് വിതരണം ചെയ്യുകയും ചെയ്തു. യൂണിറ്റ് തലത്തിൽ ഇടവകകളുടെ പരിസര പ്രദേശത്തുള്ള…
അതിരൂപതാതല യുവജനദിനാഘോഷം ജൂലൈ 12 ന് ഓൺലൈനായി നടത്തപ്പെട്ടു. പ്രസിഡന്റ് ഷിജോ മാത്യു അധ്യക്ഷത വഹിച്ച യോഗം അഭിവന്ദ്യ മാർ ജോസഫ് പെരുംന്തോട്ടം ഉദ്ഘാടനം ചെയ്തു. കെ.സി.ബി.സി യുവജന കമ്മീഷൻ ചെയർമാൻ റൈറ്റ്. റവ.…
അതിരൂപതയിലെ യുവജനങ്ങൾ 100 രൂപ ചലഞ്ച് വഴി സമാഹരിച്ച തുക ഉപയോഗിച്ച് അതിരൂപതയിലെ അർഹരായ 25 വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനാവശ്യത്തിനായി ടെലിവിഷൻ വാങ്ങി നൽകി. പ്രസ്തുത കർമ്മപരിപാടിയുടെ ഉദ്ഘാടനം അഭിവന്ദ്യ മാർ ജോസഫ് പെരുംന്തോട്ടം…
സഭാ ദിനത്തോട് അനുബന്ധിച്ച് 2020 ജൂലൈ 3 ന് ആഗോള സീറോ മലബാർ സഭാ ക്വിസ്സ് മത്സരം സംഘടിപ്പിക്കപ്പെട്ടു. സീറോ മലബാർ സഭയിലെ മുഴുവൻ രൂപതകളിലെയും വിശ്വാസികൾക്കായി ഓൺലൈനായി നടത്തപ്പെട്ട ഈ ക്വിസ്സിൽ ആയിരത്തോളം…
2020 പ്രവർത്തനവർഷത്തിൽ യൂണിറ്റ് ഭാരവാഹികൾക്കായുള്ള ഓൺലൈൻ നേതൃത്വ സംഗമം 2020 ജൂൺ 21 ന് നടത്തപ്പെട്ടു.
ചങ്ങനാശ്ശേരി അതിരൂപത യുവദീപ്തി എസ്. എം. വൈ. എം. ന്റെ സ്ഥാപക ഡയറക്ടറായ ഫാ. ജെയിംസ് പറപ്പള്ളി മെമ്മോറിയൽ അഖില കേരള ഓൺലൈൻ പ്രസംഗമത്സരം
ചങ്ങനാശ്ശേരി അതിരൂപത യുവദീപ്തി എസ്. എം. വൈ. എം.…
2020 പ്രവർത്തനവർഷത്തിൽ യുവദീപ്തി എസ്. എം വൈ. എം.ന്റെ നേതൃത്വത്തിൽ മീഡിയ സെല്ലും കരിയർ സെല്ലും രൂപികരിച്ചു. മീഡിയ കോർഡിനേറ്ററായി ടോണി മണിമല പറമ്പിലും കരിയർ കോർഡിനേറ്ററായി അഖിൽ ജോർജ് ചാക്കോയും അതിരൂപതതലത്തിൽ നേതൃത്വം…
കേരള സർക്കാർ രൂപീകരിച്ച സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി യുവജനങ്ങൾ രജിസ്റ്റർ ചെയ്യുന്നത്തിനുള്ള ക്യാമ്പയിൻ യുവദീപ്തി എസ്. എം വൈ. എം. ന്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു.
പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് 'പ്ലാസ്റ്റിക് ഉപേക്ഷിക്കുക, മാലിന്യം ഇല്ലാതാക്കുക, പ്രകൃതിയിലേക്ക് മടങ്ങുക' എന്ന ലക്ഷ്യത്തോടെ യൂണിറ്റുകളുടെ യുവദീപ്തിയുടെ നേതൃത്വത്തിൽ ഒരു ലക്ഷം പേപ്പർ ബാഗ് നിർമ്മിച്ചു വിതരണം ചെയ്യുവാനും അടുക്കളത്തോട്ട നിർമ്മാണം നടത്തുവാനും ഒരുങ്ങി…
യുവജന നേതാക്കന്മാരെ സഭയ്ക്കും സമൂഹത്തിനും വേണ്ടി വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ യൂത്ത് ട്രെയിനിങ് പ്രോഗ്രാം (YTP), 2020 മെയ് 28 മുതൽ ആരംഭിക്കും. 280 ലധികം ചെറുപ്പക്കാർ ഇതിനോടകം രജിസ്റ്റർ ചെയ്ത്കഴിഞ്ഞു.
യുവദീപ്തിയുടെ അഭിമുഖൃത്തിൽ അതിരൂപത ,ഫൊറോന, യൂണിറ്റ് തലങ്ങളിൽ യുവജനങ്ങൾ കോവിഡ് എന്ന മഹാ ഭീകരതയക്ക് എതിരായി പ്രാർത്ഥന യജ്ഞവും,ഉപവാസവും നടത്തി .
യുവജങ്ങളുടെ കലാസൃഷ്ടികളെ പ്രോത്സാഹിപ്പിക്കാനും അവയെ മറ്റുള്ളവരില്ലേക്ക് എത്തിക്കാനുമായി Y Magazine എന്ന പേരിൽ ഓൺലൈനായി മാഗസിൻ പ്രസിദ്ധീകരിക്കുന്നു.
ചങ്ങനാശേരി: കോവിഡ് 19 നിയന്ത്രണ പ്രവര്ത്തനങ്ങള്ക്കായി കേരള സര്ക്കാര് രൂപീകരിച്ച സന്നദ്ധസേവന സംഗത്തില് ചങ്ങനാശേരി അതിരൂപത യുവദീപ്തി യുടെ നേതൃത്വത്തിൽ ആയിരത്തിലധികം യുവജനങ്ങളെ രജിസ്റ്റര് ചെയ്തു.
അതിരൂപത യുവദീപ്തി ഡയറക്ടര് ഫാ. ജേക്കബ് ചക്കാത്ര,പ്രസിഡന്റ്…
വീട്ടാവശ്യത്തിനായി ഉള്ള പച്ചക്കറികൾ വീട്ടിൽ ഉൽപാദിപ്പിച്ചുകൂടെ എന്ന മുഖ്യമന്ത്രിയുടെ ആഹ്വാനം ചങ്ങനാശ്ശേരി അതിരൂപത യുവദീപ്തി ഏറ്റെടുത്തു . യുവജനങ്ങളുടെ വീട്ടിൽ അടുക്കളത്തോട്ടം പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു അടുക്കളത്തോട്ട മത്സരം ക്രമീകരിക്കുന്നു. വീട്ടാവശ്യത്തിനായി ഉപയോഗിക്കുന്ന പയർ, പച്ചമുളക്,…
ലോകം മുഴുവൻ വ്യാപിച്ചുകൊണ്ടിരിക്കുന്ന മഹാമാരിയായ കൊറോണ നമ്മുടെ ഈ കൊച്ചു കേരളത്തിലും നമ്മുടെ സമീപങ്ങളിലും രോഗബാധയും പരിഭ്രാന്തിയും പരത്തുമ്പോൾ സാമൂഹിക പ്രതിബദ്ധതയുള്ള ക്രൈസ്തവ യുവജനം എന്ന നിലയിൽ ചങ്ങനാശ്ശേരി അതിരൂപത യുവദീപ്തി എസ്.എം.വൈ.എം ന്റെ…
വിദേശനാടുകളിൽ കുടുങ്ങി കിടക്കുന്ന മലയാളികൾക്കായി യുവദീപ്തി എസ്.എം.വൈ.എം ന്റെ നേതൃത്വത്തിൽ ബഹു.മുഖ്യമന്ത്രിയ്ക്ക് നിവേദനം സമർപ്പിച്ചു. ഒട്ടേറെ വിദേശനാടുകളിൽ പഠനത്തിനും ജോലിക്കുമായി വിദേശത്തു എത്തിച്ചേർന്ന യുവജനങ്ങളടക്കം ഒരുപാട് മലയാളികൾ കുടുങ്ങി കിടക്കുന്നു. ഇറ്റലിയിലെ മാൾട്ട പോലെയുള്ള…
ചങ്ങനാശ്ശേരി അതിരൂപത യുവദീപ്തി എസ്.എം.വൈ.എം ന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഈ വർഷത്തെ യൂത്ത് ട്രെയിനിങ് പ്രോഗ്രാം(YTP) 'എലൈവ് 2K19' ന് തുടക്കം കുറിച്ചു . ഉദ്ഘാടനം വികാരി ജനറാൾ വെരി.റവ.ഫാ. ജോസഫ് വാണിയപ്പുരക്കൽ നിർവ്വഹിച്ചു.
പ്രളയത്തിൽ ദുരിതം അനുഭവിക്കുന്ന തീരദേശ മേഖലയ്ക്ക് കൈത്താങ്ങാകുകയാണ് "നല്ല അയൽക്കാരൻ " എന്ന കർമ്മപരിപാടിയിലൂടെ ചങ്ങനാശ്ശേരി അതിരൂപത യുവജനപ്രസ്ഥാനത്തിലെ യുവത്വം. അതിനനുസൃതമായി ആലപ്പുഴ രൂപതയിലെ ഒറ്റമരശ്ശേരി എന്ന പ്രദേശത്ത് യുവദീപ്തിയുടെ നേതൃത്വത്തിൽ ഭക്ഷണ കിറ്റുകൾ…
മലബാറിന് കൈത്താങ്ങായി യുവദീപ്തി എസ്.എം.വൈ.എം
ചങ്ങനാശ്ശേരി : പ്രളയക്കെടുതിയിൽ സർവ്വവും നഷ്ടപ്പെട്ട് ബുദ്ധിമുട്ടിൽ കഴിയുന്ന മലബാർ മേഖലയിലെ ജനങ്ങൾക്കൊരു ക്കൈത്താങ്ങായി യുവദീപ്തി എസ്.എം.വൈ.എം ചങ്ങനാശ്ശേരി അതിരൂപതയിലെ യുവജനങ്ങൾ. മൂന്ന് ദിവസത്തെ നിശ്ചയദാർഢ്യത്തിന്റെയും പ്രവർത്തനത്തിന്റെയും…
യുവജനസാന്ദ്രമായി നിരണം വീഥികൾ
ചങ്ങനാശ്ശേരി : മാർ തോമാശ്ലീഹയുടെ ദുക്റാന തിരുനാളിനോട് അനുബന്ധിച്ച് അതിരൂപത യുവദീപ്തി എസ്.എം.വൈ.എം ന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച 15- മത് നിരണം തീർഥാടനം ഭക്തിസാന്ദ്രമായി. 17 കിലോമീറ്റർ താണ്ടുയുള്ള ഈ…
യുവദീപ്തി എസ്.എം.വൈ.എം ചങ്ങനാശ്ശേരി അതിരൂപതയുടെ ആഭിമുഖ്യത്തിൽ വി.തോമസ് മൂർ ദിനാചരണം, 'സ്മൃതി 2019' തൃക്കൊടിത്താനം സെന്റ് സേവിയേഴ്സ് ഫൊറോന ദേവാലയത്തിൽ വച്ചു നടത്തപ്പെട്ടു. അതിരൂപത പ്രസിഡന്റ് ശ്രീ. ഷിജോ ഇടയാടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം…
ചങ്ങനാശ്ശേരി അതിരൂപത യുവദീപ്തി എസ്.എം.വൈ.എം. ന്റെ ആഭിമുഖ്യത്തിൽ കൈത്തിരി 2019 പഠനോപകരണ കിറ്റ് വിതരണം ചെയ്തു. അതിരൂപതയിലെ 250 യൂണിറ്റുകളിലെ യുവജനങ്ങൾ ശേഖരിച്ച 500 ഓളം കിറ്റുകളാണ് അർഹരായ വിദ്യാർത്ഥികൾക്ക് നൽകപ്പെട്ടത്. പഠനോപകരണ വിതരണത്തിന്റെ…
ചങ്ങനാശ്ശേരി അതിരൂപത യുവദീപ്തി എസ്.എം.വൈ.എം ന്റെ നേതൃത്വത്തിൽ കരിയർ ഗൈഡൻസ് ക്ലാസ്
" പാത്ത് ഫൈൻഡർ "
2019 മേയ് 11 ശനിയാഴ്ച്ച അതിരൂപത സന്ദേശനിലയത്തിൽ വച്ച് നടത്തപ്പെട്ടു.പ്രൊഫ. ടോമി ചെറിയാൻ,…
യുവദീപ്തി എസ്.എം.വൈ.എം ചങ്ങനാശ്ശേരി അതിരൂപത വനിതാ സംഗമം പ്രതീക 2k19 അതിരമ്പുഴ ഫൊറോനായിൽവച്ചു നടത്തപ്പെട്ടു
ചങ്ങനാശ്ശേരി അതിരൂപത യുവദീപ്തി SMYM ന്റെ നേതൃത്വത്തിൽ ജലദിനാചാരണം "കരുതൽ 2019" നടത്തപ്പെട്ടു..16 ഫൊറോന സമിതിയുടെ ആഭിമുഖ്യത്തിൽ 16 പ്രദേശങ്ങൾ ദത്തെടുത്തു ശുദ്ധജലം വിതരണം ചെയ്തു.. 1,00,000 ലിറ്ററിൽ അധികം വെള്ളം 10000 തോളം…
ചങ്ങനാശ്ശേരി അതിരൂപത യുവദീപ്തി smym ന്റെ പ്രവർത്തന വർഷ ഉദ്ഘാടനം 2019 മാര്ച്ച് 9 തീയതി അഭിവന്ദ്യ മാർ ജോസഫ് പെരുംതോട്ടം ഉദ്ഘാടനം ചെയ്തു.യുവജനങ്ങൾ വചന പാതയിൽ എന്ന പ്രോജക്ട് വിഷയം .
No Upcoming Events